Skip to main content

Posts

Showing posts from January, 2021

Why Electric vehicle?🚗🚚

 ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ  ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി..  പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും  ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത്   ഇത്തരം ബാറ...

ഓടുന്ന അക്ഷരങ്ങൾ(pixel ws2811)

 ഓടുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആണ് ഇപ്പോൾ എല്ലാ സ്ഥാപനങ്ങളിലും ,കടകളിലും  പേരും സേവനങ്ങളും ഡിസ്പ്ലേ ചെയ്യുന്നത്. പൊതുവെ ഇതിനു നല്ല പണം ചെലവാകും എന്നാൽ വളരെ ചെലവ് ചുരുക്കി നമ്മുക് ഇത് നിർമിക്കാൻ സാധിക്കും.  Components  1. Aurdino board 2. Pixel Led ( hear we use ws2811) 3.5v 30Amp Adapter ഇതിൽ Aurdino Boardil ആണ് നമ്മൾ പ്രോഗ്രാം ചെയ്യുന്നത്  ഇതിനു ആവശ്യമായ പ്രോഗ്രാം താഴെ കൊടുക്കുന്നു കോപ്പി,പേസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നത് ആണ്. _________________Code👇_____________________ #include <Adafruit_GFX.h> #include <Adafruit_NeoMatrix.h> #include <Adafruit_NeoPixel.h> #ifndef PSTR  #define PSTR #endif #define PIN 6 #define mw 18 #define mh 7 Adafruit_NeoMatrix matrix = Adafruit_NeoMatrix(mw, mh, PIN, NEO_MATRIX_ZIGZAG,   NEO_GRB            + NEO_KHZ400); const uint16_t colors[] = {   matrix.Color(255, 0, 0), matrix.Color(0, 255, 0), matrix.Color(0, 0, 255) }; void setup() {   matri...