ഓടുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആണ് ഇപ്പോൾ എല്ലാ സ്ഥാപനങ്ങളിലും ,കടകളിലും പേരും സേവനങ്ങളും ഡിസ്പ്ലേ ചെയ്യുന്നത്. പൊതുവെ ഇതിനു നല്ല പണം ചെലവാകും എന്നാൽ വളരെ ചെലവ് ചുരുക്കി നമ്മുക് ഇത് നിർമിക്കാൻ സാധിക്കും.
Components
1. Aurdino board
2. Pixel Led ( hear we use ws2811)
3.5v 30Amp Adapter
ഇതിൽ Aurdino Boardil ആണ് നമ്മൾ പ്രോഗ്രാം ചെയ്യുന്നത്
ഇതിനു ആവശ്യമായ പ്രോഗ്രാം
താഴെ കൊടുക്കുന്നു കോപ്പി,പേസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്നത് ആണ്.
_________________Code👇_____________________
#include <Adafruit_GFX.h>
#include <Adafruit_NeoMatrix.h>
#include <Adafruit_NeoPixel.h>
#ifndef PSTR
#define PSTR
#endif
#define PIN 6
#define mw 18
#define mh 7
Adafruit_NeoMatrix matrix = Adafruit_NeoMatrix(mw, mh, PIN,
NEO_MATRIX_ZIGZAG,
NEO_GRB + NEO_KHZ400);
const uint16_t colors[] = {
matrix.Color(255, 0, 0), matrix.Color(0, 255, 0), matrix.Color(0, 0, 255) };
void setup() {
matrix.begin();
matrix.setTextWrap(false);
matrix.setBrightness(40);
matrix.setTextColor(colors[0]);
}
int x = matrix.width();
int pass = 0;
void loop() {
matrix.fillScreen(0);
matrix.setCursor(x,0);
matrix.print(F("ഇസഹാക്കിസം"));
if(--x < -50) {
x = matrix.width();
if(++pass >= 3) pass = 0;
matrix.setTextColor(colors[pass]);
}
matrix.show();
delay(70);
}
ഇവിടെ "ഇസഹാക്കിസം" ആണ് ഡിസ്‌പ്ലേ ആകുന്നത്.. നിങ്ങൾക് change ചെയ്തു ഉപയോഗിക്കാം
Comments
Post a Comment