ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി.. പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത് ഇത്തരം ബാറ...
എല്ലാവർക്കും ജോലി ഉണ്ട് പക്ഷെ കിട്ടുന്ന വരുമാനത്തിൽ നമ്മൾ തൃപ്തരല്ല. കാരണം സാലറി കിട്ടുന്ന അന്ന് തന്നെ EMI എല്ലാം പിടിച് കഴിഞ്ഞാൽ കൈയിൽ ഒന്നും ഉണ്ടാകില്ല. ശരിയല്ലേ...🙄🙄 എന്റെ കാര്യവും അങ്ങനെ ആണ്.. എന്തെങ്കിലും extra income കയ്യിൽ വരാൻ ഉള്ള സോഴ്സ് തപ്പി ഞാൻ ഇറഗി എന്ത് ചെയ്യണം എങ്കിലും പൈസ വേണം .. എനിക് അറിയാം പക്ഷെ ചെറിയ മുതൽ മുടക്കിൽ ചെയ്യാൻ പറ്റിയ ഒന്നും ഞാൻ കണ്ടില്ല... ഇന്റർനെറ്റിൽ സെർച്ച് ചെയ്തു "High paid jobs " കുറെ ലിസ്റ്റുകൾ വന്നു *Hospital Surgon *Software engineer *Business executive ....... ....... ....... Etc പക്ഷെ അതിനൊപ്പം TRADER എന്ന ഒരു ഒറ്റവാക്ക് ഞാൻ ശ്രദ്ധിച്ചു അയെന്ന സാനം.. ഓടി പോയി ഗൂഗിള് ചെയ്‌ത് കിട്ടി.. ട്രേഡ് ചെയ്യുന്ന ആൾ trader😑 യൂട്യൂബിൽ നോക്കിപ്പോ കാര്യം മനസ്സിലായി.. Rich teams പൈസ ഇട്ട് പൈസ അങ്ങനെ വാരണ് Trade ചെയ്യണം എങ്കിൽ കൊറേ ആപ്പും കോപ്പും ഒകെ വേണം.. എല്ലാം യൂട്യൂബിൽ തപ്പി എടുത്തു ഒരു അക്കൗണ്ട് തുടങ്ങി 3000 രൂപ അഗ് ഇട്ടു... യൂട്യുബ് ആശാൻ കാണിച്ച പോലെ ചെയ്‌ത് 3000 പോയി കിട്ടി ((അങ്ങനെ പല 3000 ഗൾ)) പണി പഠിചാലെ ഇതൊക്കെ നടക്കു എന്നു ...