Skip to main content

Why Electric vehicle?🚗🚚

 ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ  ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി..  പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും  ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത്   ഇത്തരം ബാറ...

(TB:1) Daddy's Game.inn {പെട്ടെന്ന് പൈസ ഉണ്ടാക്കാൻ ഞാൻ ട്രേഡർ ആയ കഥ}

എല്ലാവർക്കും ജോലി ഉണ്ട് പക്ഷെ കിട്ടുന്ന വരുമാനത്തിൽ നമ്മൾ തൃപ്തരല്ല. കാരണം സാലറി  കിട്ടുന്ന അന്ന് തന്നെ EMI എല്ലാം പിടിച് കഴിഞ്ഞാൽ കൈയിൽ ഒന്നും ഉണ്ടാകില്ല.

ശരിയല്ലേ...🙄🙄

എന്റെ കാര്യവും അങ്ങനെ ആണ്..
എന്തെങ്കിലും extra income കയ്യിൽ വരാൻ ഉള്ള
 സോഴ്സ് തപ്പി ഞാൻ ഇറഗി
എന്ത്  ചെയ്യണം എങ്കിലും പൈസ വേണം .. എനിക് അറിയാം പക്ഷെ ചെറിയ മുതൽ മുടക്കിൽ ചെയ്യാൻ പറ്റിയ ഒന്നും ഞാൻ കണ്ടില്ല...

ഇന്റർനെറ്റിൽ സെർച്ച് ചെയ്തു
"High paid jobs  " കുറെ ലിസ്റ്റുകൾ വന്നു
*Hospital Surgon
*Software engineer
*Business executive
.......
.......
....... Etc

പക്ഷെ അതിനൊപ്പം TRADER എന്ന ഒരു ഒറ്റവാക്ക് ഞാൻ ശ്രദ്ധിച്ചു
അയെന്ന സാനം.. ഓടി പോയി ഗൂഗിള് ചെയ്‌ത്

കിട്ടി..

ട്രേഡ് ചെയ്യുന്ന ആൾ trader😑

യൂട്യൂബിൽ നോക്കിപ്പോ കാര്യം മനസ്സിലായി..
Rich teams
പൈസ ഇട്ട് പൈസ അങ്ങനെ വാരണ്

Trade ചെയ്യണം എങ്കിൽ കൊറേ ആപ്പും കോപ്പും ഒകെ വേണം.. എല്ലാം യൂട്യൂബിൽ തപ്പി എടുത്തു
ഒരു അക്കൗണ്ട് തുടങ്ങി 3000 രൂപ അഗ്‌ ഇട്ടു...

യൂട്യുബ് ആശാൻ കാണിച്ച പോലെ ചെയ്‌ത്
3000 പോയി കിട്ടി
((അങ്ങനെ പല 3000 ഗൾ))
പണി പഠിചാലെ ഇതൊക്കെ നടക്കു എന്നു മനസിലായി

പഠിക്കാൻ നല്ല ഒരു മനസ്‌ അന്നേരം എനിക് ഉണ്ടാർന്നു...

കൈയിൽ കാശ് ഒന്നും ഇല്ലേ..
പ്രായം ഇത്രേം ആയി.. വീട് പണിയണം..ഓഓ tension....
ഒന്നും നോക്കില്ല പഠിക്കാൻ തൊടഗി

പഠിച്ച് പഠിച് ഒരു കൊല്ലത്തിനു ശേഷം എനിക് 

കൈ വിറക്കാതെ ട്രേഡ് ചെയ്യാൻ പറ്റി. 3000 രൂപ കൊണ്ട് 500 രൂപ ഉണ്ടാക്കി
Next day 3500 അക്കൗണ്ടിൽ

Wow.......... എനിക് കളി ഇഷ്ടായി..........

ഇനി  ഞാൻ ഒരു ട്രേഡർ ആയിരിക്കും..
ഇനിയും ഉണ്ട് ഒത്തിരി പഠിക്കാൻ
എന്ത് സംശയം ഉണ്ടേലും ചോദിക്കാം
ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൽ ബേസിക് കാര്യങ്ങൾ വീഡിയോ ആക്കി ഇടാം എന്നാണ് കരുതുന്നത്

ഒന്നുമില്ലാത്ത ഞാൻ രക്ഷ പെടാൻ ഒള്ള ഓട്ടത്തിൽ ആണ്.. നിങ്ങൾക്കും കൂടെ ഓടാം..😁😁🤗🤗

യൂട്യൂബ് ചാനൽ ലിങ്ക്: 















Comments

Popular posts from this blog

Main Difference Between MCB & RCCB & ISOLATOR

MCB, ISOLATOR,RCCB MCB (Miniature Circuit Breaker) നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, സുരക്ഷയ്ക്കും നിയന്ത്രണ ആവശ്യങ്ങൾക്കുമായി എല്ലാ ഫ്യൂസുകളും MCB ഉപയോഗിച്ച് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.  ഒരു ഓവർകറന്റിൽ നിന്ന്  ഇലക്ട്രിക്കൽ സർക്യൂട്ടിനെ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളാണ് MCB കൾ. മിക്ക സർക്യൂട്ടുകളിലും ഫ്യൂസ് ഒഴിവാക്കി ഇപ്പോൾ MCB കൾ ഉപയോഗിക്കുന്നു.  ഒരു ഫ്യൂസ്‌ ഓവർ കറണ്ട് വന്നാൽ എരിഞ്ഞു പോകും ശേഷം ഓരോ തവണയും ഫ്യൂസ് മാറ്റി സ്ഥാപിക്കണം ,MCB കൾ മാറ്റിസ്ഥാപിക്കേണ്ടതില്ല, കാരണം അത് വീണ്ടും ഉപയോഗിക്കാൻ കഴിയും.  MCB കളുടെ മറ്റൊരു വലിയ നേട്ടം ഒരു ഫോൾട് കണ്ടെത്തുന്നത് എളുപ്പമാണ് എന്നതാണ്.  സർക്യൂട്ടിൽ ഒരു തകരാർ സംഭവിക്കുമ്പോഴെല്ലാം, സ്വിച്ച് യാന്ത്രികമായി ഓഫ് ആയി, തകരാറുണ്ടെന്ന് നമ്മളെ അറിയിക്കുകയും ചെയ്യുന്നു.  നമുക്ക് സ്വമേധയാ പോയി MCB ബാക്കപ്പ് ചെയ്യാം,   RCCB   (Residual Current Circuit Breaker) വയറിംഗ് തകരാറുമൂലം ഉണ്ടാകുന്ന അപകടത്തിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനാണ് ആർ‌സി‌സി‌ബി (റെസിഡ്യൂവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ) അല്ല...

DTH (Working Principle)

 നമ്മളെല്ലാം സ്ഥിരമായി ടെലിവിഷൻ ചാനലുകൾ കാണുന്നവരാണ്. ഇതിൽ കുറെ ആളുകൾ DTH📡കൾ വഴിയായിരിക്കും ചാനലുകൾ കാണുന്നുണ്ടാവുക. ഇങ്ങനെ DTH വഴി ചാനലുകൾ കാണുമ്പോൾ മഴ വരുന്ന സമയത്ത് ഒന്നും കിട്ടാത്ത അവസ്ഥയുണ്ടാകുന്നു😡. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?🤔 ഉപഗ്രഹങ്ങൾ വഴി സംപ്രേഷണം ചെയ്യപ്പെടുന്ന ചാനലുകൾ കാണാനായി നമ്മൾ പ്രധാനമായും 3 മാർഗ്ഗങ്ങളെയാണ് ആശ്രയിക്കാറുള്ളത്.  1. നേരിട്ട് വലിയ ഡിഷ്‌ (സി ബാൻഡ്) ഉപയോഗിക്കും. പേ ചാനൽ അല്ലാത്ത ഫ്രീ ആയി ലഭിക്കുന്ന ചാനലുകൾ ഇങ്ങനെ കാണാം.    2. കേബിൾ ടിവിക്കാർ നൽകുന്ന കേബിൾ കണക്ഷൻ വഴി കാണും.    3. DTH കമ്പനികൾ നൽകുന്ന ചെറിയ വലുപ്പത്തിലുള്ള ഡിഷുകൾ (Ku Band ) ഉപയോഗിച്ചുള്ള കണക്ഷൻ വഴി കാണാം. (ഇതല്ലാതെ അതാത് ചാനലുകൾ ഇന്റർനെറ്റ് വഴി കൊടുക്കുന്ന ലിങ്കുകൾ വഴിയും കാണാൻ സാധിക്കും. ഇന്റർനെറ്റ് സഹായമില്ലാതെ ഉപഗ്രഹ ചാനലുകൾ കാണാൻ മേൽ സൂചിപ്പിച്ച 3 മാർഗങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.)     ഇതിൽ ഒന്നാമത് സൂചിപ്പിച്ച മാർഗം, മിക്ക ചാനലുകളും പേ ചാനലുകൾ ആയതോടെ ഏതാണ്ട് കാലഹരണപ്പെട്ടു. ഡിഷ്‌ ട്രാക്കിംഗ് ഹോബിയുള്ള കുറച്ചാളുകൾ മാത്രമാണ് ആദ്യം പറ...

ഇൻവെക്ടർ മേടിക്കാൻ പോവാണോ....ഇതൊന്നു വായിച്ചിട്ട് പോകൂ...

 വീട്ടിൽ ഇൻവെർട്ടർ വെക്കാൻ താല്പര്യപെടുന്നവർതീർച്ചയായുംവായിക്കുക. 💯 ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് എത്ര കപ്പാസിറ്റി ഉള്ളത് വാങ്ങണം, ബാറ്ററി ടൂബുലർ മതിയോ, ബാറ്ററിയും ഇൻവെർട്ടറും ഒരേ കമ്പനിയുടേത് തന്നെ വാങ്ങണോ? ഒരു ബാറ്ററിയുള്ള ഇൻവെർട്ടർ വാങ്ങണോ അതോ രണ്ടെനണ്ണമുള്ളത് വാങ്ങണോ ? സൈൻ വേവ് ഇൻവെർട്ടർ വാങ്ങുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഗുണമുണ്ടോ ? സോളാർ ഇൻവെർട്ടർ നന്നായിരിക്കുമോ ? അങ്ങനെ സംശയങ്ങളോട് സംശയങ്ങൾ ആയിരികും. ഒരു ദിവസം ശരാശരി എത്രനേരം കറന്റ് പോകും? അതും ദീർഘ നേരമുള്ള പവർ കട്ടുകളോ ഇടയ്ക്കിടെ ഉണ്ടാകുന്ന ഹ്രസ്വദൈർഘ്യമുള്ള പവർ കട്ടുകളാണോ ഉണ്ടാകാറുള്ളത്? വീട്ടിലെ ഏതെല്ലാം ഉപകരണങ്ങൾ എത്ര നേരം ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കേണ്ടി വരും എന്നൊക്കെയുള്ള അടിസ്ഥാനപരമായ ചില കാര്യങ്ങൾ ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് ഓരോരുത്തരം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് ഓരോരുത്തരുടേയും സാഹചര്യങ്ങളിൽ വ്യത്യസ്തവുമായിരിക്കുമല്ലോ. സാധാരണഗതിയിൽ പവർ കൂടുതൽ ഉപയോഗിക്കുന്ന എയർ കണ്ടീഷനറുകൾ, ഹീറ്ററുകൾ, പമ്പ് സെറ്റുകൾ, ഫ്രിഡ്ജ് തുടങ്ങിയവ ഇൻവെർട്ടറുകളിൽ ഉപയോഗിക്കാനാകില്ല. ഇതെല്ലാം ഉപയോഗിക്കാൻ കഴിയുന്ന കപ്പാസിറ്റിയുള്ള ഇൻവ...