ഇപ്പോൾ ഒരു മാസം ഇന്ത്യയിൽ ഒരു ലക്ഷത്തിൽ അധികം വൈദ്യുതി വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. അതിൻ്റെ അളവ് വീണ്ടും വർദ്ധിച്ച് വരുകയാണ്. കറണ്ട് വണ്ടി വിറ്റാൽ സർക്കാരിന് വരുമാനം നഹി.. പത്രങ്ങൾക്ക് പരസ്യം നഹി.. പരമ്പരാഗത പെട്രോൾ ടൂ വീലർ കമ്പനികളുടെ വിൽപ്പന ക്രമാതീതമായി കുറയുന്നു. പെട്രോൾ വണ്ടിയാണെങ്കിൽ നമ്മുടെ 100 രൂപ യെങ്കിലും ദിവസവും സർക്കാരിന് ടാക്സായി കിട്ടും ഇക്കാരണങ്ങളാൽ വിറളി പൂണ്ട പെട്രോൾ ടൂ വീലർ, പത്ര, ടാക്സ് മാഫിയകൾ ഒന്ന് ചേർന്ന് വൈദ്യുതി വണ്ടികൾക്കെതിരേ പൊരുതുകയാണ് സുഹൃത്തുക്കളേ ... പൊരുതുകയാണ്. വണ്ടിക്കൊപ്പം യഥാർത്ഥ ബാറ്ററി ചാർജർ കൊടുക്കാതെയും, ഒപ്പം റിപ്പയർ ചെയ്ത യൂസ്ഡ് ബാറ്ററി പാക്കേജ് നൽകിയും ചില ഡീലർമാർ ഉപഭോക്താക്കളെ കബളിപ്പിക്കുന്നുണ്ട്. സാധാരണക്കാർ വാങ്ങുന്ന e ബൈക്കുകളുടെ ബാറ്ററി എന്ന് പറയുന്നത് 3.7 വോൾട്ടിൻ്റെ നിരവധി ചെറിയ ലിഥിയം അയോൺ ബാറ്ററികൾ സീരിയൽ, പാരലൽ വിധത്തിൽ കണക്ഷൻ നൽകി e ബൈക്ക് മോട്ടോറിനാവശ്യമായ 48 വോൾട്ടും, ആമ്പിയറും നൽകുന്ന വിധത്തിൽ ഒന്നോ രണ്ടോ പാക്കേജായി ക്രമീകരിച്ചവയാണ്. ബാറ്ററി വീക്കാകുന്നത് മൂലം മൈലേജ് കിട്ടാത്തത് ഇത്തരം ബാറ...
കാർലോസ് റോഡ്രിഗസ്:
ഇയാൾ തികച്ചും സാധാരണക്കാരനായിരുന്നു. കൗമാരപ്രായത്തിൽ കാർലോസ് ഒരു മോശം കൂട്ടുകെട്ടിൽ പെടുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുവാനും തുടങ്ങി.
14 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം സംഭവിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അവസ്ഥയിൽ ആയിരുന്ന കാർലോസ് ഒരു കാർ മോഷ്ടിച്ച് അപകടത്തിൽപ്പെട്ടു.
കൂട്ടിയിടിക്കിടെ, വാഹനത്തിന്റെ വിൻഡ്ഷീൽഡ് പറന്ന് തലയിൽ തട്ടി.
അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു, പക്ഷേ തലയോടിന്റെയും തലച്ചോറിന്റെയും ഒരു പ്രധാന ഭാഗം നീക്കം ചെയ്യേണ്ടിവന്നു
ഇപ്പോൾ അദ്ദേഹത്തിന് 31 വയ്സുണ്ട്. ഒരു കുഴപ്പവും കൂടാതെ ജീവിക്കുന്നു
തലച്ചോറിന് ഏൽക്കുന്ന പരിക്കുകൾ എല്ലായ്പ്പോഴും മാരകം ആവണമെന്നില്ല.
തല ഇല്ലാതെ ഒന്നര വര്ഷം ജീവിച്ച ഒരു കോഴിയുടെ വാർത്ത പലരും കണ്ടിരിക്കും.
ഇവിടെ തലച്ചോറിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട കാർലോസിന് ഒരു മാറ്റവും സംഭവിച്ചില്ല. എല്ലാ ഓർമ്മകളും മാനസിക കഴിവുകളും അദ്ദേഹം നിലനിർത്തി.
താങ്ക്സ് ടു ന്യൂറോ-പ്ലാസ്റ്റിറ്റിസിറ്റി. തലച്ചോറിന്റെ മറ്റു ഭാഗങ്ങൾക്ക് പുതിയ പ്രവർത്തനങ്ങൾ നൽകാൻ തലച്ചോറിന് കഴിയും.
നഷ്ടപ്പെട്ട മസ്തിഷ്ക മേഖലയുടെ പ്രവർത്തനത്തിൽ യഥാർത്ഥത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങൾ, നഷ്ടപ്പെട്ട പ്രദേശത്തിന്റെ പ്രവർത്തനം സ്വീകരിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മസ്തിഷ്ക കോശങ്ങളുടെ അളവിനെ ആശ്രയിച്ചിരിക്കണമെന്നില്ല, പ്രത്യേക പ്രദേശങ്ങളുടെ ലഭ്യതയെ പോലും ആശ്രയിക്കുന്നില്ല.
തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം നഷ്ട്ടപ്പെട്ടാൽപോലും മറ്റൊരു ഭാഗം അത് മുഴുവനായി എറ്റെടുത്തേക്കാം.
Comments
Post a Comment