വീടിനുളിൽ ഫോണിനു റേജു കിട്ടാത്ത അവസ്ഥ പലർക്കും ഉള്ളതാണ്. അതിന് ഒരു പരിഹാരം ആയി ഞാൻ ഒരു Network Antenna ഉണ്ടാക്കി. വിജയിച്ച ഒരു പരീക്ഷണം ആയിരുന്നു അത് നിങ്ങൾക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്നതെ ഒള്ളു, ഒരു വിധത്തിലും ഉള്ള ഇലക്ട്രോണിക്സ് സാധനത്തിന്റെയും ആവശ്യം ഇല്ലാത്തതിനാൽ, ആരുടെയും സഹായം ഇല്ലാതെ നിങ്ങൾക് സ്വന്തമായി ചെയ്‌ത് നോക്കാം..
എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നു അറിയണോ..:
കോപ്പർ ഒരു ഗുഡ് കണ്ടക്ടർ ആണ് എന്ന് അറിയാമല്ലോ, നമ്മൾ ഈ കോപ്പർ വിഡിയോയിൽ പറയുന്ന ഷേപ്പിലേക്ക് മാറ്റുമ്പോൾ അത് ഒരു റീസിവേർ ആയി വർക് ചെയ്യുന്നു ആ റീസിവേറിൽ വൈഫൈ മൊഡ്യൂൾ കൊണ്ട് വെക്കുമ്പോൾ വൈഫൈ മോഡ്യൂളിലെ ആന്റീനയും ആയി mutualy ഒരു കണക്ഷൻ കിട്ടുന്നു .. അതു കൊണ്ട് ആണ് വീടിനുള്ളിൽ range കിട്ടുന്നത്..,🤓🤓🤓
Comments
Post a Comment